ആലത്തൂർ എൽ.ഡി.എഫ് ലോകസഭ സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ സന്ദർശനം വിജയിപ്പിക്കണം


ആലത്തൂർ ലോകസഭ സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ മാർച്ച് 8 ന് വെള്ളിയാഴ്ച കാലത്ത് 9 മണി മുതൽ വൈകിട്ട് 5 മണി വരെ വടക്കാഞ്ചേരി അസംബ്ലി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വ്യക്തികളെയും സ്ഥാപനങ്ങളിലും സന്ദർശിക്കുന്നു. പഞ്ചായത്ത് എൽഡിഎഫുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥിയുടെ പരിപാടി വിജയിപ്പിക്കണമെന്ന് സിപിഐ പ്രവർത്തകരോട് വടക്കാഞ്ചേരി മണ്ഡലം സിപിഐ സെക്രട്ടറി ഇ.എം സതീശൻ അറിയിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍