വടക്കാഞ്ചേരി നഗരത്തിൽ ആലത്തൂർ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ റോഡ് ഷോ നാളെ വൈകിട്ട് 5 ( മാർച്ച് 8 ) മണിക്ക് നടക്കും

വടക്കാഞ്ചേരി നഗരത്തിൽ ആലത്തൂർ എൽഡിഎഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ റോഡ് ഷോ വൈകിട്ട് 5 മണിക്ക് നടക്കും. വടക്കാഞ്ചേരി സിപിഎം ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ മുഴുവൻ സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളും വടക്കാഞ്ചേരി, തെക്കുംകര, മുണ്ടത്തിക്കോട്, മുളംങ്കുന്നത്ത്കാവ്, കോലഴി ലോക്കൽ കമ്മിറ്റികളിലെ മുഴുവൻ പാർട്ടി അംഗങ്ങളും വർഗ്ഗ ബഹുജന സംഘടന പ്രവർത്തകരും പങ്കെടുക്കണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി ഇ എം സതീശൻ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍