സി.പി.ഐ (എം) വടക്കാഞ്ചേരി ,ഓട്ടുപാറ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. പൊതുയോഗം സി.പി.ഐ എം ജില്ലാ കമ്മറ്റിയംഗവും നഗരസഭ ചെയർമാനുമായ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയതു.
Ac മെമ്പർTRരജിത്ത് അധ്യക്ഷത വഹിച്ചു, Ac മെമ്പറായ എൻ.കെ, പ്രമോദ് കുമാർ അഭിവാദ്യം ചെയതു. ഓട്ടുപാറLC സെക്രട്ടറി P Nഅനിൽകുമാർ സ്വാഗതവും, P, Kസദാശിവൻ നന്ദിയും പറഞ്ഞു. Ac മെമ്പർ M Jബിനോയ്, ജിതിൻ ജോസ്,KP മദനൻ, AH സലാം, VAസുരേഷ്, Muസുരേഷ്, AD അജി, എന്നിവർ നേതൃത്യം നൽകി
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍