ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 13 മുതൽ 20 വരെ ചെറിയ കുട്ടികൾക്ക് ദർശന നിയന്ത്രണം.

ഗുരുവായൂർ  ക്ഷേത്രത്തിൽ  ഉത്സവത്തോട് അനുബന്ധിച്ചു  സഹസ്ര കലശച്ചടങ്ങുകൾ നടക്കുന്നതിനാൽ 13 മുതൽ 20 വരെ ക്ഷേത്രം നാലമ്പലത്തിലേക്ക് 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.

 കുട്ടികളുടെ ചോറൂണ്, തുലാഭാരം വഴിപാടുകൾ  എന്നിവ നടത്തുന്നതിനോ ചുറ്റമ്പലത്തിൽ ദർശനം നടത്തുന്നതിനോ തടസ്സമില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍