സി.പി.ഐ മുൻ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറിയുമായിരുന്ന റീത്താ ജോണി (67 വയസ്സ് ) ഇന്നു കാലത്ത് 8 മണിക്ക് അന്തരിച്ചു. സി പി ഐ മുൻ മണ്ഡലം സെക്രട്ടറി വി.എൽ. ജോണിയുടെ ഭാര്യയും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുടെ അസ്സിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി വി.ജെ ബെന്നിയുടെ മാതാവുമാണ്. മക്കൾ: വി.ജെ. ബെന്നി, വി.ജെ.ബീന. മരുമക്കൾ: ലിനി, തോമസ്. സംസ്കാരം വൈകിട്ട് 5 മണിക്ക് കുമ്പളങ്ങാട് യൂദാ തദേവൂസ് പള്ളി സെമിത്തേരിയിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍