മലയാളം മീഡിയം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ചേലക്കര ഇംഗ്ലീഷ് മീഡിയം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ കുറവോ ഉള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.
നിശ്ചിത മാതൃകയില്‍ അപേക്ഷ പൂരിപ്പിച്ച് കോര്‍പ്പറേഷന്‍/ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. എം.ആര്‍.എസ് വടക്കാഞ്ചേരി/ചേലക്കര, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 20 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. പ്രവേശനപരീക്ഷ തിയതിയും പരീക്ഷാകേന്ദ്രങ്ങളും പിന്നീട് അറിയിക്കും. ഫോണ്‍: 0487 2360381.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍