വോട്ടർപ്പട്ടികയിൽ പേരുചേർക്കാം.

 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീ കരിച്ചതിൽ പേരില്ലാത്തവർക്ക് ഈ മാസം 28 വരെ പേരുചേർക്കാം. ഇതിനായി ആപ്പ് വഴി അപേക്ഷ നൽകാം. 17  വയസ്സ് കഴിഞ്ഞവർക്കും മുൻകൂറായി വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍