അത്താണി പുതുരുത്തി റോഡില്‍ കോട്ടപ്പുറം പാലത്തിനും മങ്ങാട് അമ്പലത്തിനും ഇടയില്‍ ക്രോസ് ഡ്രെയിന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍