പുരസ്‌കാരനിറവിൽ വടക്കാഞ്ചേരി നഗരസഭ.

സ്വരാജ് ട്രോഫിയിൽ വടക്കാഞ്ചേരി നഗരസഭയ്ക്ക് രണ്ടാം സ്‌ഥാനം

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ നഗരസഭയ്ക്ക് സംസ്‌ഥാനത്ത് ഒന്നാംസ്‌ഥാനം 

ഇത് രണ്ടാം തവണയാണ് സ്വരാജ് ട്രോഫി വടക്കാഞ്ചേരി നഗരസഭയെ തേടി എത്തുന്നത്; കഴിഞ്ഞ വർഷവും  സ്വരാജ് ട്രോഫി രണ്ടാം സ്‌ഥാനവും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഒന്നാം സ്‌ഥാനവും നേടിയിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍