മുള്ളുർക്കര എൻ.എസ്.എസ് കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുള്ളുർക്കര എൻ എസ് എസ് കരയോഗം ഭാരവാഹികളായി കെ രവി ( പ്രസിഡന്റ്‌), കെ സുന്ദർരാജ് (വൈസ് പ്രസിഡന്റ്‌), കെ രവീന്ദ്രൻ (സെക്രട്ടറി), എം ശ്രീകാന്ത് (ജോയിന്റ് സെക്രട്ടറി), ടി വിനോദ് (ട്രഷറർ) എന്നിവരെ തെരെഞ്ഞടുത്തു. കരയോഗ മന്ദിരത്തിൽ നടന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി എസ് ശ്രീകുമാർ വരണാധികാരിയായിരുന്നു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍