ജനമഹാസഭയ്ക്ക് അഭിവാദ്യമർപ്പിച്ച് ഐ.എൻ.ടി.യു.സി

തൃശ്ശൂരിൽ നടക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയുടെ നേതൃത്വത്തിലുള്ള ജനമഹാസഭ ക്ക് ഐഎൻടിയുസി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള ശക്തമായ പ്രകടനം. ഐഎൻടിസി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും, പ്രകടനത്തോടെയാണ് മഹാ സമ്മേളന നഗരിയിലേക്ക് ഐഎൻടിസിയുടെ നേതാക്കളും പ്രവർത്തകരും എത്തിച്ചേർന്നത്.


പ്രകടനത്തിന്, ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി,ടി എൻ കൃഷ്ണൻ,എ ടി ജോസ്, വി എം ഷംസുദ്ദീൻ, എം ആർ രവീന്ദ്രൻ, കെ എൻ നാരായണൻ, അഡ്വക്കറ്റ് സി ആർ ജയ്സൺ, കെ കെ പ്രകാശൻ, സുരേഷ് മാമ്പറമ്പിൽ, എ പി രാമകൃഷ്ണൻ, വിജയൻ പുളിങ്കുഴി,ഷാന്റി വർഗീസ്, ജോയ്സി ജോസ്, ഫിലോമിന ജോൺസൺ,തുടങ്ങിയവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍