ഉത്രാളി പൂരത്തിനൊരുങ്ങി ആക്ട്സ്.

ഈ വർഷത്തെ ഉത്രാളിക്കാവ് പൂരത്തിന് വിപുലമായ സന്നാഹങ്ങളൊരുക്കി ആക്ട്സ്.  കഴിഞ്ഞ വർഷം പൂരം ദിവസമുണ്ടായ അഭൂതപൂർവ്വമായ തിരക്കും, നിലവിലുള്ള ചൂടിൻ്റെ ആധിക്യവും വിലയിരുത്തി അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി ആക്ട്സിൻ്റെ വടക്കാഞ്ചേരി, ഗുരുവായൂർ, വൈലത്തൂർ, കേച്ചേരി, എരുമപ്പെട്ടി എന്നിവടങ്ങളിൽ നിന്നുള്ള  പ്രവർത്തകരാണ് ഉത്രാളിക്കാവ് പൂരത്തിന് രാപ്പകൽ സേവനം അനുഷ്ഠിക്കുന്നത്. അഞ്ച് ആംബുലൻസുകളിലും രണ്ട് സ്ട്രെക്ച്ചർ ടീമുകളിലുമായി 100 സന്നദ്ധ പ്രവർത്തകരാണ് ആക്ട്സ് വളൻ്റിയർ ടീമിലുള്ളത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.