കുറ്റിയങ്കാവ് പൂരപ്പറ പുറപ്പെട്ടു.

 മിണാലൂർ, അമ്പലപുരം വിഭാഗങ്ങളാണ് വേലയിലെ പങ്കാളികൾ. ഫെബ്രുവരി 13-നാണ് കുറ്റിയങ്കാവ് പൂരം. പറപുറപ്പാടിനുശേഷം പങ്കാളിത്തദേശങ്ങളിൽ പൂരം കൊടിയേറ്റം നടന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍