പീച്ചിയിൽകാട്ടാന ആക്രമണത്തിൽ വനം വാച്ചർമാർക്ക് പരിക്ക്.

പീച്ചി-താമരവെള്ളച്ചാലില്‍ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു. ഫോറസ്റ്റ് വാച്ചർമാരായ വിഷ്ണു, ജീവൻ എന്നിവർക്കാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍