എങ്കക്കാട് സ്വദേശി 80 വയസുസുള്ള സേതുമാധവൻ ആണ് അപകടത്തിൽ പരിക്കേറ്റത്. നിയന്ത്രണംവിട്ട ഇരുചക്രവാഹനം വയോധികനായ കാൽനട യാത്രികനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ വടക്കാഞ്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 ഓടെ വടക്കാഞ്ചേരി കൃഷി ഭവന് പരിസരത്ത് വെച്ചാണ് അപകടം നടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍