അന്നകരയില്‍ കാര്‍ മറിഞ്ഞ് 6 മാസം പ്രായമുള്ള കുഞ്ഞിനും മൂന്ന് പേര്‍ക്കും പരിക്ക്
അന്നകര സ്‌കൂളിന് സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളായ കാര്‍ത്തിക് (39), ഹൃതിക (34), മഹതി, 6 മാസം പ്രായമുള്ള ഹാര്‍ദിക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പറപ്പൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ