ഓരോ ഇന്ത്യാക്കാരനും സന്തോഷമായിരിക്കാൻ ശ്രീ ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു

 ഓരോ ഇന്ത്യക്കാരനും സന്തോഷമായിരിക്കാൻ പ്രാർത്ഥിച്ചു ! ശ്രീഗുരുവായൂരപ്പനെ കൺനിറയെ തൊഴുത് ദർശന സായൂജ്യം ലഭിച്ച പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.  ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു. ഈ ക്ഷേത്രത്തിൻ്റെ ദൈവികമാർന്ന ഊർജം അപാരമാണ്. ഓരോ ഇന്ത്യക്കാരനും സന്തോഷവും സമൃദ്ധിയുമായിരിക്കാൻ പ്രാർത്ഥിച്ചു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍