ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ കണ്ണൻ ചെരിഞ്ഞു.


ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ കണ്ണൻ ചെരിഞ്ഞു. 63 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് മൂന്നുമാസത്തോളമായി ചികിത്സയിലായിരുന്നു. ഗുരുവായൂർ ആനയോട്ടം മത്സരത്തിൽ നിരവധി തവണ ജേതാവ് ആയിട്ടുണ്ട്. കണ്ണന്റെ വിയോഗത്തോടെ ഗുരുവായൂർ ദിവസത്തിൽ ആനകളുടെ എണ്ണം 40 ആയി ചുരുങ്ങി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.