വാഴാനി കാക്കിനിക്കാട് സ്വദേശി മലേഷ്യയിൽ വെച്ച് മരണപ്പെട്ടു.
റോയ് ജോൺ 58 പുത്തൻപുരയിൽ (ചേലചോട്ടിൽ), കാക്കിനിക്കാട് വാഴാനി മലേഷ്യയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു
ഭാര്യ - നിഷറോയ്
മക്കൾ - റോഷൻറോയ്, ഷാരോൺറോയ്
മരുമകൾ - ലേഖറോഷൻ
സംസ്കാരം കാക്കനിക്കാട് സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് പിന്നീട് നടത്തപ്പെടും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ