കോവിഡ് നിയന്ത്രണവിധേയമെന്ന് ഉന്നതതലയോഗം
കോവിഡ് നിയന്ത്രണവിധേയമെന്ന് ഉന്നതതലയോഗം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല; അനാവശ്യ ഭീതി വേണ്ടെന്ന് സർക്കാർ. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ജാഗ്രത കൂട്ടും. ഈ ജില്ലകളിലാണ് കേസുകളിൽ വർധന. മതിയായ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം.
ആവശ്യത്തിന് ഐസൊലേഷൻ, ഐസിയു ബെഡുകൾ ഉറപ്പാക്കണം. മരണ കണക്കുകളിൽ ആശങ്ക വേണ്ടെന്നും വിലയിരുത്തൽ. ആശുപത്രികൾ മാസ്ക് ഉപയോഗിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന; റാൻഡം പരിശോധന ഇല്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ