നവകേരളസദസ്സിന്റെ പേരിൽ നടത്തുന്ന ധൂർത്തിനെതിരേ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വടക്കാഞ്ചേരി തെക്കുംക്കര മണ്ഡലം കമ്മിറ്റികൾ സംയുക്തമായി മാർച്ച് നടത്തും. ഇന്ന് രാവിലെ പത്തിനാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍