തിങ്കളാഴ്ച ഉച്ചയോടെ വീശിയ ശക്തമായ കാറ്റിൽ കുമരനെല്ലൂരിൽനിന്ന് അകംപാടത്തേക്കുള്ള ഹൈടെൻഷൻ ലൈൻ പോകുന്ന എട്ട് വൈദ്യുതി കാലുകൾ നിലംപൊത്തി.
അധികൃതരെത്തി വൈദ്യുതി ഓഫ് ചെയ്തതതിനാൽ അപകടം ഒഴിവായി. മരങ്ങൾവീണ് മംഗലം, കല്ലംപാറ, ചേപ്പലക്കോട് ഭാഗങ്ങളിൽ വ്യാപകമായി വൈദ്യുതി ലൈൻ പൊട്ടിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍