പാർളിക്കാട് ശ്രീ മത് ഭാഗവത് സത്രത്തിന്റെ വിളമ്പര ഘോഷയാത്രയ്ക്ക് മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവിൽ ഭക്തി നിർഭരമായ വരവേൽപ്പ് നൽകി.

പാർളിക്കാട് ശ്രീ മത് ഭാഗവത് സത്രത്തിന്റെ വിളമ്പര ഘോഷയാത്രയ്ക്ക് മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവിൽ ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. ഭക്ത ജനങ്ങളുടെ ദ്രവ്യ സമർപ്പണം സ്വാമിജി ഏറ്റുവാങ്ങി. ക്ഷേത്രസമിതി സെക്രട്ടറി രാജു മാരാത്ത്, നിയുക്ത പ്രസിഡന്റ് എം രാമകൃഷ്ണൻ, ട്രഷറർ എം ഗംഗാധരൻ, കോമരം മാരാത്ത് വാസുദേവൻ, ധനലക്ഷ്മി രാജഗോപാൽ, എം കമലാക്ഷി, എം രാമാദേവി എന്നിവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍