വാഹന മോഷണ കേസ്സിലെ പ്രതി പിടിയിൽ

ഓട്ടുപാറയിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷണം ചെയ്തുകൊണ്ട്പോയ കേസ്സിലെ പ്രതി വെള്ളറക്കാട് വില്ലേജ് , വെള്ളറക്കാട് ദേശത്ത് , കരിയന്നൂർ വീട്ടിൽ ഷാഹുൽ ഹമീദ് മകൻ മുഹമ്മദ് അബ്ബാസ് @ അപ്പാസ് 32 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് . 14-11-2023 തിയ്യതി രാത്രിയാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തിട്ടുള്ളതാണ്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.