വടക്കാഞ്ചേരി : ഗവ ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രമായി ഒന്നാംവർഷ, രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഓപ്പൺ സ്കൂൾ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസ്സ് നാളെ പത്തിന് നടക്കും. വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ് സഹിതം എത്തണമെന്ന് അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍