ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവുധി 22 വർഷമായി വർദ്ധിപ്പിച്ചു നൽകിയ LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ CITU വടക്കാഞ്ചേരിയിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.
പൊതുയോഗം യൂണിയൻ ഏരിയ സെക്രട്ടറി എൻ. കെ. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.എസ്. സുനിൽ അദ്ധ്യക്ഷത വഹിച്ചു, ഉനൈസ് ടി. എസ് സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpeg)

0 അഭിപ്രായങ്ങള്‍