പറപ്പൂർ സെന്റ് ജോൺസ് ഹൈസ്കൂളിൽ കേരള പിറവി ആഘോഷിച്ചു

 പറപ്പൂർ സെന്റ് ജോൺസ് ഹൈസ്കൂളിൽ കേരള പിറവി ആഘോഷിച്ചു. 320 കുട്ടികൾ അണിനിരന്ന് കേരളം ഉണ്ടാക്കി പരിപാടികൾക്ക് ലിൻഡ,നാൻസി, റാനി, അലക്സ് എന്നിവർ നേതൃത്വം നൽകി ഹെഡ്മാസ്റ്റർ പ്രതിജ്ഞ. ചൊല്ലികൊടുത്തു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍