ചെറുതുരുത്തി പഞ്ചകർമ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പഞ്ചകർമ ടെക്നീഷ്യൻ കോഴ്സിലേക്ക് അപ്ലിക്കേഷൻ ക്ഷണിച്ചു.

 ചെറുതുരുത്തി പഞ്ചകർമ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പഞ്ചകർമ ടെക്നീഷ്യൻ കോഴ്സിലേക്ക് അപ്ലിക്കേഷൻ വിളിച്ചിട്ടുണ്ട്.  +2 പാസ് ആണ് യോഗ്യത. പ്രായപരിധി ഇല്ല. 500 രൂപയുടെ DD സഹിതം +2 പാസായ സർട്ടിഫിക്കറ്റുകളുമായി നവംബർ 20 ന് മുമ്പ് സ്ഥാപനത്തിൽ വന്നാൽ  apply ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 04884 262543 ccras.nic.in.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.