വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു.

യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 250 യൂണിറ്റ് വരെ 20 പൈസ വർദ്ധിപ്പിക്കും. 250 യൂണിറ്റിന് മുകളിൽ 30 പൈസയുടെ വർദ്ധന കമ്മീഷൻ അംഗീകരിച്ചു. 40 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗമുള്ളവർക്ക് നിരക്ക് വർദ്ധനവ് ഇല്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍