വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ യുപി വിഭാഗം മാപ്പിളപ്പാട്ടിൽ സിനാൻ കെ.എച്ച് ഒന്നാം സമ്മാനം നേടി. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍