മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നവംബര്‍ എട്ടിന് പണിമുടക്കുന്നതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത്യ വിഭാഗം, ഐ.സി.യു, ഒ.പി, വാര്‍ഡ് എന്നിവിടങ്ങളില്‍ രോഗീ പരിചരണത്തിന് ആവശ്യമായ പരമാവധി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ഇതിനോട് സഹകരിക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍