സ്വർണ്ണക്കോല പ്രഭയിൽ ശ്രീഗുരുവായൂരപ്പൻ.

അഷ്ടമി വിളക്ക് ദിനമായ ഇന്നലെ ആയിരക്കണക്കിന്   ദീപങ്ങളിൽ നെയ്തിരികൾ പ്രഭ പരത്തി നിൽക്കെ, ശ്രീ ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. ആനന്ദ നിറവിലായി ഭക്തർ.ഇന്ന് നവമി വിളക്കാണ്. 

ഇന്നും   ദശമി, ഏകാദശി വിളക്കുകൾക്കും രാത്രി സ്വർണ്ണക്കോലത്തിലാണ് ശ്രീഗുരുവായൂരപ്പൻ്റെ എഴുന്നള്ളത്ത്.  ഇന്നലെ അഷ്ടമി വിളക്കിൻ്റെ നാലാമത്തെ പ്രദക്ഷിണത്തിൽ മൂന്ന് കൊമ്പൻമാരിൽ ഇന്ദ്ര സെൻ സ്വർണക്കോലമേറ്റിയതോടെ നെയ് വിളക്കുകൾ തെളിഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.