രാവിലെ ഒമ്പതോടെ മാള- അഷ്ടമിച്ചിറ റൂട്ടിൽ കാവനാടാണ് അപകടം. വളവിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണ്ണായും തകർന്നു. ബസിന്റെ മുൻഭാഗത്ത് ഇരുന്നിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍