കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് വയോജനദിനം സാമൂചിതമായി ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജു മാരാത്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലർ ടി ടി ബേബി, കെ എ സ്കറിയ മാസ്റ്റർ, പി എ ക്രിസ്റ്റീന, മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി വി എസ് ഗോവിന്ദ സ്വാമി സ്വാഗതവും ട്രഷറർ സി എൽ പിയുസ് നന്ദിയും പറഞ്ഞു. മിണാ ലൂർ ഉപ്പാറയിൽ ശേഖരൻ, മുണ്ടത്തിക്കോട് ആളൂർ ദേവസി, തിരുത്തിപറമ്പ് അറക്കൽ ദേവസി എന്നിവരെ വീടുകളിൽ പോയിപൊന്നാട അണിയിച്ചു ആദരിച്ചു. എം എൻ രഘുനാഥൻ, കെ ബി ഉന്മേഷ്, പി കെ ഹരിദാസ് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍