മങ്കരയിൽ യുവതിക്ക് പാമ്പുകടിയേറ്റു. ശനിയാഴ്ച്ച രാത്രിയാണ് മങ്കര സ്വദേശിനി കൊടക്കുഴിയിൽ വീട്ടിൽ 24 വയസുള്ള റിസ്നിക്ക് പാമ്പുകടിയേറ്റത്. റിസ്നിയെ വടക്കാഞ്ചേരി ആക്ട്സ് ആംബുലൻസിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍