''എത്ര വെളിച്ചം പുറമേ കത്തിച്ചാലും
അകം ഇരുട്ടാണെങ്കിൽ എന്ത് നേട്ടം"
ജാതി കോമരങ്ങൾ ഉറഞ്ഞ് തുള്ളുന്ന
ഈ കാലഘട്ടത്തിൽ'
ഒരു ജാതി ഒരു മതം ഒരു ദൈവം
മനുഷ്യന് എന്ന് അടയാളപ്പെടുത്തിയ ഗുരുവിൻ്റെ വാക്കുകൾ വീണ്ടും ഒരു ഒരോർമ്മപ്പെടുത്തലാണ് !
ഗുരുവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍