തൃശൂര്‍ രാമനിലയം ഗസ്റ്റ്ഹൗസ് ഹാളിൽ സെപ്റ്റംബർ 29 ന് രാവിലെ 10 മുതൽ നടക്കുമെന്ന് അറിയിച്ചിരുന്ന വനിത കമ്മിഷൻ സിറ്റിംഗ് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിലേക്ക് മാറ്റി. സമയത്തിൽ മാറ്റമില്ല..
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍