പുതുക്കാട് ഗേറ്റ് വീണ്ടും 3 ദിവസം അടച്ചിടും
പുതുക്കാട് റെയിൽവേ സ്റ്റേഷനോടു ചേർന്ന മെയിൻ ഗേറ്റ് തിങ്കളാഴ്ച രാവിലെ 8 മുതൽ ബുധനാഴ്ച വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ മാസം മൂന്നാം തവണയാണ് 3 ദിവസം ഗേറ്റ് അടച്ചിടുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ