മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരളത്തിലെ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു.

മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരളത്തിലെ കുട്ടികളുടെ  ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു. 

പ്രധാന അധ്യാപിക ശ്രീമതി കെ.ഗിരിജ സ്കൂൾ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് വടക്കാഞ്ചേരി  ഉപജില്ലാ കോഡിനേറ്റർ ശ്രീ ദിലീപ് കുമാർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മിസ്ട്രസ്  ശ്രീമതി സി.ജ്യോതി, സ്കൂൾ ഐ.ടി കോഡിനേറ്റർ ടി. ശുഭ എന്നിവർ ആശംസകൾ അർപ്പിച്ചു.ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി മീര ഗോപാൽ നന്ദി പ്രകാശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍