രമ്യ ഹരിദാസ് M.P കെയറിന്റെ കോലഴി മണ്ഡലത്തിലേക്കുള്ള ആംബുലൻസിന്റെയും പാലിയേറ്റിവ് സർവ്വീസിന്റെയും ഉത്ഘാടനം ആലത്തൂർ MP രമ്യ ഹരിദാസ് നിർവ്വഹിച്ചു.



 MP കെയർ മുഴുവൻ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ച് ജനകൾക്ക് . കൂടുതൽ സേവനം ആരോഗ്യ രംഗത്ത് ഉറപ്പാക്കുമെന്ന് രമ്യ ഹരിദാസ് MP ഉറപ്പ് നൽകി.

 UDF ചെയർമാൻ എൻ.എ. സാബു അദ്ധ്യക്ഷനായിരുന്നു , പാളയം പ്രദീപ്, MA രാമകൃഷ്ണൻ, PG ജയദീപ്, ജോമോൻ കൊള്ളന്നൂർ, P ഗിരീഷ്, പുഷ്പാഗംദൻ, തോമസ് ആന്റണി, PN വൈശാഖൻ, രവി പോലുവളപ്പിൽ, MR രവീന്ദ്രൻ , P S വേണുഗോപാലൻ, അഡ്വ. ബിജു വർഗീസ് , P J തോമസ് മാസ്റ്റർ, ജ്യോതി ടീച്ചർ, സുജേഷ് കൊട്ടേക്കാട്, ഇന്ദിര ശശികുമാർ, TK കൃഷ്ണൻ കുട്ടി, ഹരിനമ്പലാട്ട്, ഫ്രാൻസീസ് കോനിക്കര , ജിയോ കൊളേങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍