വടക്കാഞ്ചേരി: പള്ളിമണ്ണ കടുപ്പശ്ശേരി മഠത്തിൽ പരേതനായ ശ്രീധരൻ എമ്പ്രാന്തിരി ഭാര്യ രത്നാവതി (96) നിര്യാതയായി.
മക്കൾ : രാമകൃഷ്ണൻ എമ്പ്രാന്തിരി, രാജലക്ഷ്‌മി, പത്മനാഭൻ എമ്പ്രാന്തിരി, വെങ്കിടേശ്വരൻ എമ്പ്രാന്തിരി ( മേൽശാന്തി, ചാലക്കൽ കൊച്ചിൻ ദേവസ്വം ബോർഡ്)
മരുമക്കൾ:അംബിക, അപ്പുക്കുട്ടൻ എമ്പ്രാന്തിരി, ഗംഗ, സുനിത.
സംസ്ക്കാരം തിങ്കളാഴ്ച്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
0 അഭിപ്രായങ്ങള്‍