ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദേവസംഗമവും... ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആനകള്‍ നിരക്കുന്ന പൂരവുമായ...(Limca Book Of Records) ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് തുടക്കമായി.വെടിക്കെട്ടിന് ഏറെ പ്രശസ്തമായ പാലക്കാട് നെൻമാറ - വല്ലങ്ങി വേലയും ഇന്ന്.
All rights reserved to N Online Media
0 അഭിപ്രായങ്ങള്‍