മിണാലൂരിൽ ഇന്ന് പുലർച്ചക്ക് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക് . സാരമായി പരിക്കേറ്റ 2 പേരെ 108 ആംബുലൻസിലും, 2 പേരെ ഓട്ടോറിക്ഷയിലും തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 അഭിപ്രായങ്ങള്‍