ഇന്നസെന്റ് അന്തരിച്ചു

ഇന്നസെന്റ് അന്തരിച്ചു

നടനും മുൻ ലോക്സഭ എം.പിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും നേടിയിട്ടുണ്ട്. ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2014 മുതൽ 2019 വരെ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭ അംഗമായിരുന്നു.  ദീർഘകാലം താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായിരുന്നു. 750ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.