വടക്കാഞ്ചേരി നടുത്തറ പടിക്കൽ വീട്ടിൽ കമലമ്മ മകൻ രഘുനാഥൻ (56 ) നിര്യാതനായി .

 


വടക്കാഞ്ചേരി നടുത്തറ പടിക്കൽ വീട്ടിൽ കമലമ്മ മകൻ രഘുനാഥൻ  (56 ) നിര്യാതനായി. സംസ്ക്കാരം  വടക്കാഞ്ചേരി ടൗൺ എൻ എസ് എസ് കരയോഗം ശ്‌മശാനത്തിൽ നടത്തി. ഭാര്യ: ദുർഗ്ഗ ദേവി. മക്കൾ: രേഷ്മ , രോഹിത്ത്.  മരുമകൻ : ശ്രീകുട്ടൻ 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍