പോലീസ് കസ്റ്റഡിയിലുള്ള വധശ്രമ കേസ് പ്രതി രക്ഷപ്പെട്ടു.
കുന്നംകുളം പെരുമ്പിലാവിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവാണ് ഓടി രക്ഷപ്പെട്ടത്. തമിഴ്നാട് സ്വദേശി മുത്തുവാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പോലീസിനെ തള്ളിയിട്ട് രക്ഷപ്പെട്ടത്.
0 അഭിപ്രായങ്ങള്‍