🟣 സമസ്ത സെന്റിനറിയുടെ ഭാഗമായി ചേലക്കര സോൺപ്രമേയ സമ്മേളനം സംയുക്‌തമായി നടത്തി.🟣

പ്രമേയ സമ്മേളനം നടത്തി.
സമസ്ത സെന്റിനറിയുടെ ഭാഗമായി ചേലക്കര സോൺപ്രമേയ സമ്മേളനം സംയുക്‌തമായി നടത്തി. ചേലക്കര സ്റ്റാന്റിൽ നടന്ന പ്രമേയ സമ്മേളനത്തിൽ ഏ. പി. പൂക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ കേരളമുസ്ലീം ജമാഅത്ത് ചേലക്കര സോൺ പ്രസിഡണ്ട് കെ. ആർ. മുഹമ്മദ് അൻവരി ഉദ്ഘാടനം ചെയ്തു യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലീം ജമാഅത്ത് പാലക്കാട് ജില്ലാ ഉപ അദ്ധ്യക്ഷൻ സിദ്ധീഖ് സഖാഫി സംസാരിച്ചു. ബദർ ഹാജി, വാപ്പുട്ടി മുസ്ലിയാർ, ഹമീദ് ഹാജി , കാസിം മുസ്‌ലിയാർ, ഷംസുദ്ദിൻ പൊറ്റ- ഉമർ നാട്യേൻ ചിറ, മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് ഹാജി, മുഹമ്മദ് കുട്ടി ബാഖവി, ഹക്കീം സഖാഫി, സമദ് ഫാളിലി, ജുനൈദ് സുഹ്‌രി, ഹംസകുട്ടി മേപ്പാടം എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍