തൃശൂർ വാസപുരം ഏറന്നൂർ മനയിലെ പ്രസാദ് ഇ. ഡി. ശബരിമല മേൽശാന്തി.

പ്രസാദ് ഇ.ഡി ശബരിമല മേൽശാന്തി
ശബരിമല മേൽശാന്തിയായി തൃശൂർ വാസപുരം ഏറന്നൂർ മനയിലെ പ്രസാദ് ഇ.ഡിയെ തെരഞ്ഞെടുത്തു . കൊടകര സ്വദേശിയാണ്. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആറേശ്വരം ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍