സംസ്ഥാന സർക്കാരിന്റെ 'ഗ്രാമീണ കളിക്കളം' പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംകര ഗ്രാമപഞ്ചായത്തിലെ പറമ്പായി ഗ്രൗണ്ട്, തോളൂർ ഗ്രാമപഞ്ചായത്തിലെ മുള്ളൂർ ഗ്രൗണ്ട്, വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ EMS ഗ്രൗണ്ട് എന്നീ ഗ്രൗണ്ടുകളുടെ വികസനത്തിനായി 3 കോടി രൂപ അനുവദിച്ചു. 3 ഗ്രൗണ്ടുകൾക്കുമായി MLA ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിക്കും. സംസ്ഥാന സർക്കാരിന്റെ 50 ലക്ഷം കൂടി ചേർത്ത് 1 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ മൂന്ന് ഗ്രൗണ്ടിലും നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍