ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അഷറഫ് അധ്യക്ഷനായി. പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി വി. തങ്കമ്മ, വൈസ്. പ്രസിഡണ്ട്. കെ. കൃഷ്ണൻ കുട്ടി, വാർഡ് മെമ്പർമാരായ ലത ഭാസ്കർ, കെ. വി. സതീശ് കുമാർ പടശേഖരസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മുതുകുറിശ്ശി, കൊണവൂർ പാടശേഖരങ്ങളിലായി 150 ഏക്കർ നെൽകൃഷിക്കും, പരിസരത്തെ ശുദ്ധജല സ്രോതസ്സുകൾക്കും പദ്ധതി ഗുണം ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍